Skip to main content

ജില്ല ജന്തു ദ്രോഹ നിവാരണ സൊസൈറ്റി (SPCA യോഗം

 ജില്ല ജന്തു ദ്രോഹ നിവാരണ സൊസൈറ്റി (SPCA) യുടെ പ്രഥമ പൊതുയോഗം 2026 നവംബർ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഇ എം എസ് ഹാളിൽ സംഘടിപ്പിക്കും. എല്ലാ എസ്പിസിഎ വളണ്ടിയർമാരും  പങ്കെടുക്കണമെന്ന് കൺവീനർ ചീഫ് വെറ്റിനറി ഓഫീസർ അഭ്യർത്ഥിച്ചു.

date