Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഡിഎസ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ നല്‍കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം മൂന്ന ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. അപേക്ഷാഫോറവും കൂടുതല്‍ വിവരവും  ശിശുവികസന പദ്ധതി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2224130.                                                          (പിഎന്‍പി 253/19)

date