Skip to main content

ഡ്രൈവിംഗ് പരിശീലന കോഴ്‌സ്

 

ഐഎംസിയുടെ ആഭിമുഖ്യത്തില്‍ ചെന്നീര്‍ക്കര ഗവ.ഐടിഐയില്‍ തുടങ്ങിയ ഡ്രൈവിംഗ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍-0468 2258710,  9745424281.                    (പിഎന്‍പി 260/19)

date