Skip to main content

*വിമുക്ത ഭടന്മാര്‍ക്കായി ഔട്ട്‌റീച്ച് പ്രോഗ്രാം*

വിമുക്ത ഭടന്മാര്‍ക്കായി നവംബര്‍ 28 ന് കണ്ണൂര്‍ ഡി.എസ്.സി സെന്ററിലെ റാംചന്ദര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും. ദക്ഷിണേന്ത്യയിലെ വിവിധ റെക്കോര്‍ഡ്സ്, പി.സി.ഡി.എ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലയില്‍ നിന്നുള്ള വിമുക്ത ഭടന്മാര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202668.

date