Post Category
ഭിന്നശേഷി ദിനാഘോഷം: ആലോചനായോഗം ഇന്ന് (നവംബര്‍ 17)
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ജില്ലാതല പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം ഇന്ന് (നവംബര്‍ 17) രാവിലെ 11 ന് കളക്ടറേറ്റ് പമ്പ ഹാളില്‍ ചേരും. ഭിന്നശേഷിക്കാരുടെ ക്ഷേമരംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പ്രതിനിധികള്‍, സ്പെഷ്യല്‍ സ്കൂള്‍, ബഡ്സ്, ബി ആര് സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments