Skip to main content

കരിങ്കൽ ക്വാറി: പൊതു തെളിവെടുപ്പ് ഡിസംബർ ഒമ്പതിന്

പെരിന്തൽമണ്ണ താലൂക്കിലെ മങ്കട വില്ലേജിൽ ബ്ലോക്ക് നമ്പർ നാലിൽ ഉൾപ്പെട്ട 1/16, 1/15 എന്നീ റീസർവേ നമ്പറുകളിലുള്ള സ്ഥലത്ത് തുടങ്ങാനിരിക്കുന്ന കരിങ്കൽ ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഡിസംബർ ഒമ്പതിന് രാവിലെ 11.30-ന് പെരിന്തൽമണ്ണ നാരായണൻ മാസ്റ്റർ സ്മാരക ടൗൺ ഹാളിൽ നടക്കും. പൊതുജനങ്ങൾക്ക് പദ്ധതി സംബന്ധിച്ച ആശങ്കകളും അഭിപ്രായങ്ങളും പൊതു തെളിവെടുപ്പിൽ അറിയിക്കാം.

date