Skip to main content

ലേലം ചെയ്യും

ബാങ്ക് ലോണ്‍ ഇനത്തിലുള്ള കുടിശ്ശിക തുക ഈടാക്കുന്നതിന് ബ്ലോക്ക് നമ്പര്‍ 791 ല്‍ താമസിക്കുന്ന രമേഷ് കുമാറിന്റെ വീട്ടില്‍ ഉപയോഗിച്ചുവരുന്ന ജംഗമ സാധനങ്ങള്‍ ഡിസംബര്‍ 18 ന് രാവിലെ 11 ന്് പാമ്പാടുംപാറ വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുമെന്ന് നെടുങ്കണ്ടം തഹസില്‍ദാര്‍(ആര്‍.ആര്‍) അറിയിച്ചു.

date