Post Category
*ലേലം *
കോളേരി ജി.എച്ച്.എസ് സ്കൂളിലെ ശുചിമുറി കെട്ടിടം പൊളിച്ചുനീക്കി ഉപയോഗ യോഗ്യമായ സാമഗ്രികളുടെ ലേലം ഇന്ന് (നവംബര്‍ 17) ഉച്ചയ്ക്ക് 12 ന് സ്കൂള്‍ പരിസരത്ത് നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11.30 ന് സ്കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 94466754
date
- Log in to post comments