Skip to main content

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം 19-ന്

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നവംബർ 19-ന് രാവിലെ 10-ന് ഒതുക്കുങ്ങൽ ഹോട്ടൽ ലിവ സെറീൻ റിട്രീറ്റ്സിൽ നടക്കും. യോഗം അഡ്വ. എം. റഹ്‌മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷനാകും.

date