Skip to main content

കോസ്‌മെറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് കോഴ്‌സ്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ മൂന്ന് മാസത്തെ കോസ്‌മെറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ആധാര്‍ എന്നിവയുടെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി സി ഇ സെല്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 8590620536.
 

 

date