Skip to main content

അഭിമുഖം

  മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലെ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താത്കാലികനിയമനത്തിനായി അഭിമുഖം നടത്തും.    ലാറ്റിന്‍ കാത്തോലിക് /ആംഗ്ലോ ഇന്ത്യന്‍   വിഭാഗത്തില്‍ പെട്ടവര്‍ക്ക് പങ്കെടുക്കാം.    യോഗ്യതകളുടെ അസല്‍ രേഖകള്‍, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 23 രാവിലെ 11ന്  ഐ ടി ഐയില്‍    എത്തണം. ഫോണ്‍: 0474 2558280.
 
 

date