Post Category
സസ്പെന്‍ഡ് ചെയ്തു
വ്യാജരേഖകള്‍ നിര്‍മിച്ച് സര്‍വീസില്‍ കൃത്യവിലോപം കണ്ടെത്തിയതിനാല്‍ പട്ടാമ്പി താലൂക്ക് ഓഫീസ് പരിധിയിലെ കപ്പൂര്‍ വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ ഷാനവാസ് എന്നയാളെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments