Post Category
ക്വട്ടേഷൻ
സർക്കാർ റ്റി.ഡി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേയ്ക്ക് വിവിധ കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27 വൈകിട്ട് 3.00 മണി. നവംബർ 28-ന് 2.15 നു ക്വട്ടേഷൻ തുറക്കും. ഫോൺ : 0477 2282611, 0477 2282015.
date
- Log in to post comments