Skip to main content

ദേശീയപാത വികസനം - പൊന്നാനി താലൂക്കിലെ ഹിയറിംഗ് ഫെബ്രുവരി ഒന്നു മുതല്‍

 
ദേശീയപാത വിസകനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ ഏറ്റെടുക്കുന്ന ഭൂമികളിലെ ഉടമസ്ഥരുടെ ഹിയറിങ് പൊന്നാനി മിനി സിവില്‍ സ്റ്റേഷനില്‍ലെ ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ ഫെബ്രുവരി ഒന്നു രാവിലെ 10.30 മുതല്‍  നടക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
    വിചാരണ സമയത്ത് ഓരോ കൈവശക്കാരനില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മരങ്ങളുടെയും കാര്‍ഷിക വിളകളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍മ്മിതികളുടെയും യഥാര്‍ത്ഥ വിവരങ്ങളും വിശദവിവരങ്ങളും ഓരോന്നിന്നും നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരവും കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ്.  ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.    
വിചാരണയ്ക്ക് ഹാജരാകുന്ന ഭൂ ഉടമസ്ഥര്‍   ഒറിജിനല്‍ ആധാരം, അടിയാധാരം/ പട്ടയം, ഭൂനികുതി രശീത് 2018-19 (വില്ലേജ് ഓഫീസ്), കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യത രഹിത സര്‍ട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സര്‍ട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വര്‍ഷം), കെട്ടിട നികുതി രശീത് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി),ഭൂ ഉടമ ജീവിച്ചിരിപ്പില്ലെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും., ഭൂവുടമക്ക് ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പവര്‍ ഓഫ് അറ്റോര്‍ണി (നോട്ടറി മുമ്പാകെയുളളത്). ഭൂഉടമ വിദേശത്താണെങ്കില്‍ എംബസി മുഖേനയുളള പവര്‍ ഓഫ് അറ്റോര്‍ണി ഹാജരാക്കേണ്ടതാണ്,തിരിച്ചറിയല്‍ രേഖ - ആധാര്‍ കാര്‍ഡ്/ പാന്‍ കാര്‍ഡ്/ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്  ഐ.എഫ്.സി കോഡ് സഹിതം തുടങ്ങിയ രേഖകള്‍ സഹിതം ഹാജരാകണം.
       
വില്ലേജ്, സര്‍വ്വെ നമ്പറും വിചാരണ തീയ്യതി എന്നീ ക്രമത്തില്‍.

കാലടി
   185/1, 185/3, 201/1, 203/1, 203/3, 203/5, 203/11, 203/2, 203/7, 205/1, 205/4,  212/1അ1, 212/1അ2, 212/1ആ1, 212/2, 212/3, 212/4, 212/6, 212/14, 216/4, 216/5,216/6, 216/8, 216/13, 217/1, 217/2, 217/3, 217/6, 218/1അ1, 218/1അ2, 218/5         ഫെബ്രുവരി 1

പെരുമ്പടപ്പ് -
45/5, 45/6, 43/1, 42/1, 89/7, 89/8, 90/1, 90/2, 90/5, 90/6  ഫെബ്രുവരി 4
91/1, 91/2, 91/4, 91/5, 92/1, 92/8, 92/9, 92/10, 98/1, 98/2, 98/12അ, 99/1, 99/5, 99/6, 99/10, 99/11, 99/13, 104/1, 104/5, 104/6, 104/13, 104/14ആ, 104/15 ആ, 104/19, 104/20                                                                                                ഫെബ്രുവരി 6
134/1, 134/6, 134/7, 134/10, 134/14, 135/2, 135/5, 135/8, 135/9, 135/12, 139/1, 139/4, 139/5, 139/8, 139/9, 139/12, 139/13, 139/16, 139/17, 139/18, 128/2, 129/1, 129/2                                                                                                  ഫെബ്രുവരി 8
130/2, 130/1 ആ, 130/1ഇ, 132, 111/1, 111/3, 111/5, 108/3, 108/4, 108/7, 108/8.                                                                        ഫെബ്രുവരി 11

വെളിങ്കോട്
 283/1, 283/2, 283/3, 283/6, 282/1, 282/2, 282/3, 273/2,  270.   ഫെബ്രുവരി 13
273/3, 273/6, 273/7, 291/1, 291/3, 291/4, 268/5, 101/1, 101/3, 105/5, 105/6, 106/9, 149/10, 149/12,149/13, 151/5, 151/22, 151/23, 152/2 ഫെബ്രുവരി 15

152/3, 152/5, 152/6, 152/7,152/8, 153/1, 153/4, 153/5, 153/7, 153/8, 73/2, 73/4, 73/5, 72/1അ1,72/2, 71, 56/1, 56/2, 50/13, 50/14.   ഫെബ്രുവരി 18
50/15, 4/9, 4/10, 3/3ഇ, 3/4ഇ, 3/5ആ, 49, 44/2, 44/4, 44/6,  44/5, 45/2,45/3,  32/3, 171/1, 171/4, 171/5, 171/6, 171/10, 171/11, 171/12, 167/1 ഫെബ്രുവരി 20

167/3, 167/4, 167/7, 166/1, 166/3, 166/6അ, 166/6ആ, 166/7, 157/1, 157/2, 157/9, 157/10, 157/13അ, 157/15, 157/11ആ, 157/14, 146/1, 146/2അ, 146/3, 146/4, 147/1, 147/2, 108/1, 108/2, 108/3, 108/4, 110/1, 110/2, 110/3.  ഫെബ്രുവരി 22

110/4അ, 111/1, 111/4, 111/5അ, 288/1, 288/4, 288/5, 288/8, 288/9, 288/10, 288/11, 288/12, 287/1, 287/3, 287/4, 287/5, 287/6. ഫെബ്രുവരി 25

പൊന്നാനി നഗരം  
211/4, 211/6, 212/1, 212/2, 212/3, 212/4, 212/10, 213/1, 213/2, 197/1, 197/2, 197/3, 197/4, 197/5, 197/6, 197/9, 197/14, 199/2, 199/4അ, 199/5. ഫെബ്രുവരി 27
199/8, 199/10, 199/4ആ 198/1, 196/1, 196/5, 183/7അ2,183/15അ, 184/1അ, 181/11, 181/13, 181/15, 181/18, 176/1, 176/2, 176/4അ, 176/11, 176/13, 176/9, 177/7അ1, 165/1, 165/2, 165/6, 184/3, 176/4ആ  മാര്‍ച്ച് 1
169/6, 169/7, 169/8ആ, 169/9ആ, 169/10, 169/11, 169/12, 169/13, 169/14, 170, 170/3, 163/8, 163/15, 163/18, 180/4, 180/5, 180/7, 180/8, 175/4, 210, 180/2, 169/1, 169/8 അ  മാര്‍ച്ച് 5

ഈഴുവത്തിരുത്തി
43/1, 43/4, 43/5, 43/6, 43/7, 43/8, 43/9, 43/10, 43/11, 44/1, 44/4അ, 44/4ആ, 40/15, 40/16, 60/1,  61/2, 62/2ആ, 62/3, 62/4, 64/1, 64/2, 64/3, 64/4, 64/5, 64/6, 64/10, 64/11, 64/12, 64/13, 64/14, 58/1, 57/2, 65/6, 65/8, , 56/1, 56/2   മാര്‍ച്ച് 7
73/1, 73/2, 73/3, 72/4, 72/5, 72/6, 72/7, 72/8, 72/9, 74/3, 74/4, 74/6, 74/7, 74/10, 74/11,  74/20, 75/1, 75/2, 77/3ആ, 76/5അ, 76/5ആ,76/6, 76/7, 76/8, 76/9, 145/3, 146/2, 146/6, 148/1, 148/8, 148/9, 148/13, 147/3, 153/1, 153/2, 153/7, 154/3, 155/2, 155/1  മാര്‍ച്ച് 11
തവനൂര്‍
285/4അ, 284/1, 284/3, 284/6, 280/1ആ, 280/4, 280/6, 280/9, 280/11, 279/2, 279/4, 279/6, 279/7, 273/1അ2, 273/1ആ, 294/3, 295/1, 295/2, 295/3അ, 295/7 മാര്‍ച്ച് 13
297/1, 297/2, 297/3, 297/6, 307/2, 307/6, 307/7, 307/8, 307/15, 309/8,309/9,  309/10, 309/13, 309/15, 311/3,312/5, 312/9, 312/10, 312/11, 312/13, 313/1അ, 313/2, 141/1, 141/3, 141/9, 141/4, 141/5, 141/6, 141/7 മാര്‍ച്ച് 15
138/1, 138/2, 138/6, 130/1, 130/2, 134/2, 134/4, 131/3, 131/4, 131/5, 131/6, 131/7, 131/8, 132/4, 119/2, 119/3, 119/5, 120/1, 120/2, 120/7, 120/8, 120/10, 117/1, 117/2, 117/3, 117/4 മാര്‍ച്ച് 18
96/1, 96/3, 96/4, 96/5, 97/2, 97/3, 97/4, 97/5, 97/6, 97/8, 97/14, 104/3അ, 104/3ആ, 103/4, 103/6, 103/7, 103/8, 111/4, 111/5, 111/11, 113/1,113/3, 113/5, 113/11അ, 109/15, 109/16, 109/17അ, 109/22, 109/10, 109/11, 109/12, 109/13, 109/14. മാര്‍ച്ച് 20
110/9, 110/14, 110/15, 108/1, 108/3,108/8, 108/10, 108/12, 349/1, 349/2, 349/3, 349/6, 349/8, 350/2, 350/3, 351/1, 351/2, 351/6, 351/8, 352/1, 367/1, 367/3, 367/4, 367/6, 368/3, 364/1, 361/1, 361/2, 361/4, 363/8, 363/9, 363/3, 363/5, 363/6, 363/7, 362/1, 362/4, 362/5, 362/6, 362/13, 362/14        മാര്‍ച്ച് 22
369/1, 379/1, 379/2, 379/3, 379/5, 379/8, 380/2, 380/4, 380/5, 380/1, 378/1, 378/2, 378/3, 378/9, 377/7, 377/8, 244/11, 246/1, 246/3        മാര്‍ച്ച് 25

 

date