Skip to main content

ടെൻഡർ ക്ഷണിച്ചു

എറണാകുളം മരട് സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്‌ട്സ് ഓഫീസിലെ മൈക്രോബയോളജി ലാബ് , മോളിക്കുലാർ ബയോളജി ലാബ്  എന്നിവിടങ്ങളിലേക്ക് ആവശ്യമായ റിഏജൻ്റ്സ്, കൺസൂമബിൾസ്, മീഡിയ കിറ്റ്സ് ആൻഡ് കെമിക്കൽസ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 28 ന് വൈകിട്ട് മൂന്നിനുള്ളിൽ ടെൻഡർ സമർപ്പിക്കണം. ഫോൺ:9447665632 .

date