Post Category
ഇ -ടെൻഡർ ക്ഷണിച്ചു
ജനുവരി നാലു മുതൽ എട്ട് വരെ എറണാകുളത്ത് നടക്കുന്ന 65 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണ വിതരണ കരാർ നൽകുന്നതിനുള്ള ഇ- ടെൻഡർ etenders.kerala.gov.in ൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9446801492.
date
- Log in to post comments