Post Category
സ്വയംതൊഴില്‍ബോധവത്കരണശില്‍പ്പശാല
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെസ്വയംതൊഴില്‍വിഭാഗത്തിന്റെആഭിമുഖ്യത്തില്‍ വണ്ടൂര്‍ സുബ്ബറാവുപൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ന് (ജനുവരി 23) സ്വയം തൊഴില്‍ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ വണ്ടൂര്‍ സുബ്ബറാവുപൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാവിലെ 10 ന് ഹാജരാകണം.
date
- Log in to post comments