Post Category
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ കെൽട്രോൺ നോളജ് സെന്ററിൽ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് പ്ലസ് ടു (Plus Two) കഴിഞ്ഞവർക്കും, സർട്ടിഫിക്കറ്റ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് കോഴ്സിലേയ്ക്ക് എസ്.എസ്.എൽ.സി (SSLC) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ചെങ്ങന്നൂർ ഗവ. ഐ. ടി. ഐ ക്യാമ്പസിൽ ഉള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 8136802304.
date
- Log in to post comments