Skip to main content

പെയിന്റിങ് മത്സരം

പൊതുവിതരണ വകുപ്പിന്റെ ഉപഭോക്തൃ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപഭോക്തൃ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിങ് (ജലച്ചായം) മത്സരം നടത്തും. കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിസരത്ത് ഈ മാസം 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സരം നടത്തും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം താലൂക്ക് സപ്ലെ ഓഫീസില്‍ കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍: 9188527896, 9446329855,9400229340

date