Skip to main content

അസാപ് സ്റ്റേറ്റ് ഇന്റേൺഷിപ് പോർട്ടൽ ഉദ്ഘാടനം ഇന്ന് (ജനുവരി 24)

 

അസാപ് നടപ്പിലാക്കുന്ന സ്റ്റേറ്റ് ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഇന്ന് (ജനുവരി 24) രാവിലെ 11 നു ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് സ്വാഗതം പറയും. അസാപ്, കെ.ടി.യു., എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 260/19

date