Post Category
സ്വയംതൊഴില്‍ വായ്‌പ
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പിന്നോക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും 6 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ വായ്‌പ നല്‍കുന്നു. 18 നും 55 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറവും വിശദവിവരങ്ങളും തൃശൂര്‍ രാമനിലയത്തിനു സമീപമുളള ജില്ലാ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍ : 0487-2321776.
date
- Log in to post comments