Skip to main content

കുട്ടികളിലെ ആസ്ത്മ: സൗജന്യ ആയുർവേദ ചികിത്സ

 

ഗവ. ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ ബ്രോങ്കിയൽ ആസ്ത്മയ്ക്കു സൗജന്യ ആയുർവേദ ചികിത്സയും യോഗ പരിശീലനവും നൽകുന്നു. ശ്വാസകോശ വികാസത്തിനുള്ള സ്‌പൈറോമെട്രി പരിശോധന, യോഗാഭ്യാസ പരിശീലനം, മരുന്നുകൾ എന്നിവ ലഭിക്കും. വിവരങ്ങൾക്ക്: 0471-2350938, 9495992148. 

പി.എൻ.എക്സ്. 267/19

date