Post Category
അപേക്ഷ ക്ഷണിച്ചു
റീജിയണൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി ഒൻപതിന് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in, www.rcctvm.org. .
പി.എൻ.എക്സ്. 268/19
date
- Log in to post comments