Post Category
അംഗങ്ങളെ തിരഞ്ഞെടുത്തു
പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി(2019-21)യുടെ ചെയർമാനായി സി.ദിവാകരൻ എം.എൽ.എയെ തിരഞ്ഞെടുത്തു. കെ.ബി.ഗണേഷ് കുമാർ, സി.കൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.എ.റഹീം, എസ്.രാജേന്ദ്രൻ, രാജൂ എബ്രഹാം, സണ്ണി ജോസഫ്, സി.എഫ്.തോമസ്, എം.ഉമ്മർ, പി.ഉണ്ണി എന്നിവർ അംഗങ്ങളാണ.്
പി.എൻ.എക്സ്. 270/19
date
- Log in to post comments