Skip to main content

ക്വട്ടേഷൻ

മേലുകാവ് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ ആരംഭിച്ച തയ്യല്‍ സംരംഭത്തില്‍ തുണിത്തരങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 11ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സമര്‍പ്പിക്കാം. ഫോണ്‍-9496070351

date