Post Category
എംപ്ലോയ്മെന്റ് സീനിയോറിറ്റി പുന:സ്ഥാപിക്കാം
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് സ്പെഷല്‍ പുതുക്കല്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി ചെയ്ത് ജനുവരി 15 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകുവാന്‍ കഴിയാത്തവര്‍ ജനുവരി 31 നകം നേരിട്ടെത്തി സീനിയോറിറ്റി പുന:സ്ഥാപിച്ച് വാങ്ങണം. അല്ലാത്തപക്ഷം അപേക്ഷ അസാധുവാകുമെന്ന് ആലത്തൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments