Post Category
ടെണ്ടര്‍ ക്ഷണിച്ചു
അസിസ്റ്റന്റ് എകിസ്‌ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം (കൃഷി) മുഖേന തനതു ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തില്‍ സോളാര്‍ ഫെന്‍സിംഗ്, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍ എന്നീ പൊതുമരാമത്ത് പ്രവൃത്തികള്‍ സെന്റെജ് വ്യവസ്ഥയില്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളായ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 1 ന് ഉച്ചയ്ക്ക് 3 നകം ലഭിക്കണം. ഫോണ്‍ 04832848127
date
- Log in to post comments