Skip to main content

പ്രളയ ധനസഹായ അദാലത്ത് 

 

കുട്ടനാട് താലൂക്കിലുണ്ടായ 2020-ലെ പ്രളയ ധനസഹായം  ഇനിയും ലഭിക്കാനുള്ളവരെ കണ്ടെത്താ  ഡിസംബർ 07-ന് രാവിലെ 10.30 മുതൽ ഉച്ച ഒരു മണി വരെ കൂട്ടനാട് താലൂക്ക് ഓഫീസിൽ  അദാലത്ത് നടത്തും.  ഇനിയും തുക ലഭിക്കുവാനുള്ളവർ ആവശ്യമായ രേഖകൾ സഹിതം അദാലത്തിൽ ഹാജരാകണമെന്ന് കുട്ടനാട് തഹസിൽദാർ അറിയിച്ചു.

date