Skip to main content

കെട്ടിട നികുതി പലിശയും പിഴപ്പലിശയും ഒഴിവാക്കി

 

               

                വൈത്തിരി പഞ്ചായത്തില്‍    2017-18     വര്‍ഷത്തിലെ വസ്തു നികുതി (കെട്ടിടനികുതി) തന്നാണ്ട്, കുടിശ്ശിക  അടക്കാനുള്ളവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പലിശയും, പിഴപ്പലിശയും 2018 ഫെബ്രുവരി 28 വരെ ഒഴിവാക്കിയിട്ടുണ്ട്. നികുതി ഒടുക്കാനുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടും ഓണ്‍ലൈനായും (www.tax.lsgkerala.gov.in) അടക്കാം.

date