Skip to main content

അപേക്ഷാ ഫോറം വിതരണം തുടങ്ങി 

 

            മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം  വിതരണം തുടങ്ങി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. 

             പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  പദ്ധതികള്‍ക്ക് വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഈ മാസം 27 വരെ എല്ലാ അങ്കണവാടികളിലും സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

                                                                                          (പിഎന്‍പി 273/19)

date