Skip to main content

ഗുണഭോക്താക്കളുടെ യോഗം

 

                നെന്മേനി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ലൈഫ് മിഷന്‍  പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ യോഗം ഡിസംബര്‍ 13ന് രാവിലെ 10.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date