Post Category
ബോധവത്ക്കരണ പരിപാടി
മത്സ്യകൃഷി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്കായി മത്സ്യകൃഷിയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഇന്ന് (25) രാവിലെ 10ന് കോഴഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്ക്കരണ പരിപാടി നടത്തും. (പിഎന്‍പി 277/19)
date
- Log in to post comments