Skip to main content

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 

                ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അമ്പലവയല്‍ പഞ്ചായത്തിലെ കാരച്ചാല്‍ ഗവ.യു.പി.സ്‌കൂളിന് ഒരു ലക്ഷം, പൂതാടി ഗ്രാമപഞ്ചായത്തിലെ അരിമുള എ.യു.പി. സ്‌കൂളിന് അഞ്ച് ലക്ഷം, മരിയനാട് എ.എല്‍.പി. സ്‌കൂളിന് ഒരു ലക്ഷം, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൈലമ്പാടി എസ്.എ.എല്‍.പി. സ്‌കൂളിന് ഒരു ലക്ഷം, മീനങ്ങാടി ജി.എല്‍.പി. സ്‌കൂളിന് അഞ്ച് ലക്ഷം, മൈലമ്പാടി എ.എന്‍.എം. യു.പി. സ്‌കൂളിന് ഒരു ലക്ഷം എന്നിങ്ങനെ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

 

date