Post Category
ബാങ്കേഴ്സ് മീറ്റ് നടത്തി
ജില്ലയില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി.റ്റി എബ്രഹാം ഉദ്ഘാടനം ചെയ്ത മീറ്റില്‍ വിവിധ ബാങ്ക് പ്രതിനിധികളായ സി.ജോസഫ്, വിജയകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. പിഎംഇജിപി, ഇഎസ്എസ്, പിഎംഎഫ്പിവൈ തുടങ്ങിയ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ അവലോകനം ചെയ്തു. ജില്ലയിലെ വിവിധ ബാങ്കുകളില്‍ നിന്നും 120ല്‍പരം പ്രതിനിധികള്‍ പങ്കെടുത്തു. (പിഎന്‍പി 287/19)
date
- Log in to post comments