Skip to main content

കന്നുകാലി ഇന്‍ഷുറന്‍സ്

 

                മൃഗസംരകഷണ വകുപ്പ് നാഷണല്‍ ലൈവ്‌സ്റ്റോക്ക് പദ്ധതിയില്‍ ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരുടെ കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നു. ഒരു വര്‍ഷത്തേക്ക്  കന്നുകാലിയെ ഇന്‍ഷൂര്‍ ചെയ്യാന്‍ പ്രീമിയം തുകയുടെ 30 ശതമാനം കര്‍ഷകര്‍ അടച്ചാല്‍ മതി..  കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്തിട്ടില്ലാത്ത ക്ഷീരകര്‍ഷകര്‍ ഡിസംബര്‍ 18നകം അതത് മൃഗാശുപത്രികളില്‍  അപേക്ഷ നല്‍കണം.

date