Skip to main content

നാഷണല്‍ ട്രസ്റ്റ് യോഗം 31ന്

 

മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഭിന്നശേഷി ഉള്ളവര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നത് സംബന്ധിച്ച നാഷണല്‍ ട്രസ്റ്റിന്റെ പ്രാദേശികതല സമിതി യോഗം 31ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

                   (പിഎന്‍പി 289/19)

date