Post Category
വായ്പാ കുടിശിക നിവാരണ പരിപാടി
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ നിന്നും കൺസോർഷ്യം ബാങ്ക് ക്രെഡിറ്റ് (സി.ബി.സി) പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ളവർക്ക് പിഴപ്പലിശകൂടാതെ ഫെബ്രുവരി 14 വരെ കുടിശിക അടച്ചുതീർക്കാമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസുമായി ബന്ധപ്പെടണം. ഫോൺ - 0471-2472896.
(പി.ആർ.പി. 107/2019)
date
- Log in to post comments