Skip to main content

പി.എസ്.സി. പരീക്ഷ

 

                സോയില്‍ സര്‍വ്വെ ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 72/2015) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.

 

                വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (മെയിന്റനന്‍സ് ആന്‍ഡ് റിപ്പയേഴ്‌സ് ഓഫ് ടൂ വിലേഴ്‌സ് ആന്‍ഡ് ത്രീ വീലേഴ്‌സ് (കാറ്റഗറി നമ്പര്‍ 84/17, 85/17) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഡിസംബര്‍ 11ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.

date