Skip to main content

ബോധവത്ക്കരണ പരിപാടി മാരാമണ്‍ റിട്രീറ്റ് സെന്ററില്‍

 

 മത്സ്യകൃഷിയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഇന്ന് (25) കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്താനിരുന്ന ഏകദിന ബോധവത്ക്കരണ പരിപാടി മാരാമണ്‍ റിട്രീറ്റ് സെന്ററിലേക്ക് മാറ്റിയതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 

                   (പിഎന്‍പി 300/19)

date