Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

                പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനാവശ്യമായ ലാബ് റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിനും, രോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ നടത്തുന്നതിനും താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും.  3ന് തുറക്കും.  ഫോണ്‍ 04935 221189.

date