Skip to main content

മനുഷ്യാവകാശദിനാചരണം: 10ന് വിദ്യാർഥികൾക്കായി മത്സരങ്ങൾ

 

 

ആലപ്പുഴ: ജില്ലാതല മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 10ന് ഹൈസ്‌കൂൾ-കോളജ് വിദ്യാർഥികൾക്കായി പ്രസംഗം, പ്രബന്ധരചന മത്സരങ്ങൾ നടത്തും. മനുഷ്യാവകാശവും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടാണ് വിഷയം. താത്പര്യമുള്ള വിദ്യാർഥികൾ 10ന് രാവിലെ 10ന് ആലപ്പുഴ സിവിൽ സ്‌റ്റേഷനു സമീപമുള്ള എൻ.ജി.ഒ. യൂണിയൻ ഹാളിൽ എത്തണം.

 

(പി.എൻ.എ.2980/17)

 

 

date