Skip to main content

തണ്ണീർമുക്കം ബണ്ട്: ഉപദേശകസമിതി യോഗം

 

 

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നതു സംബന്ധിച്ച ഉപദേശക സമിതി യോഗം ഇന്ന് (ഡിസംബർ 8) രാവിലെ 11.15ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 

(പി.എൻ.എ.2981/17)

date