Skip to main content

ഹരിത സംഗമം ഓഫിസ് മേധാവികള്‍ പങ്കെടുക്കണം .-ജില്ലാ കലക്ടര്‍

 

ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ ഇന്ന് (ഡിസംബര്‍ എട്ട്) രാവിലെ 10 ന് നടക്കുന്ന ഹരിത സംഗമത്തില്‍ ഓഫിസ് മേധാവികളും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിസറും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഓഫിസ് ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നതാണ്.

 

date