Skip to main content

കുടുംബശ്രി തൊഴില്‍ മേള

കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 17ന് എടപ്പാള്‍ ഹൈസ്‌കൂളില്‍ തൊഴില്‍ മേള നടത്തുന്നു.  18 നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ വേേു:െ//ഴീീ.ഴഹ.ളീൃാ/െ ്വൃ/ഏജഴഷഏമസഷസഥഅഢമഹശ2 ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 10ന് വൈകുന്നേരം അഞ്ചിനകം രജിസ്‌ട്രേഷന്‍ നടത്തണം.  9037325985

 

date