Skip to main content

മത്സ്യതൊഴിലാകള്‍ക്ക് സൗജന്യ റേഷന്‍

റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്നു രേഖപ്പെടുത്തിയിട്ടുളള എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കിഗ്രാം റേഷന്‍ സാധനങ്ങള്‍ അതത് റേഷന്‍ കടകളില്‍ നിന്നും സൗജന്യമായി കെകപ്പറ്റാവുന്നതാണെന്ന് പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

 

date