Post Category
സാമ്പത്തിക സഹായ പോളസി
ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന് 201819 മുതല്‍ വിദ്യാഭ്യാസ സാമ്പത്തിക സഹായ പോളസിയിലും, സാമ്പത്തിക സഹായ പോളസിയിലും മാറ്റം വരുത്തിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04832734932
date
- Log in to post comments