Skip to main content

അഴിമതി വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസബര്‍ എട്ട്) തിരൂര്‍ - പൂക്കയില്‍ എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും ഉച്ചക്ക് 2.30ന് ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം നിര്‍വ്വഹിക്കും. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ജില്ലാ മേധാവി എ. രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 

date