Skip to main content

വാര്‍ഷിക പദ്ധതി നിര്‍വഹണ യോഗം

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ അവലോകനം യോഗം ജനുവരി 28 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. തീയതി, തദ്ദേശഭരണ സ്ഥാപനം, വേദി, സമയം യഥാക്രമം. ജനുവരി 28 ന്‌ തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും-ജില്ലാ ആസൂത്രണഭവന്‍ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, ചാലക്കുടി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി-ജില്ലാ ആസൂത്രണഭവന്‍ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ചേര്‍പ്പ്‌ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, അന്തിക്കാട്‌ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-അന്തിക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ഇരിങ്ങാലക്കുട ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, വെളളാങ്കല്ലൂര്‍ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ജനുവരി 30 ന്‌ വടക്കാഞ്ചേരി, ഗുരുവായൂര്‍, കുന്നംകുളം മുനിസിപ്പാലിറ്റികള്‍-ജില്ലാ ആസൂത്രണഭവന്‍ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, കൊടുങ്ങല്ലൂര്‍, ചാവക്കാട്‌ മുനിസിപ്പാലിറ്റികള്‍-ജില്ലാ ആസൂത്രണഭവന്‍ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ചൊവ്വന്നൂര്‍ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, ചാവക്കാട്‌ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, വടക്കാഞ്ചേരി ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, പഴയന്നൂര്‍ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-പഴയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ജനുവരി 31 ന്‌ മാള ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, ചാലക്കുടി ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ഒല്ലൂക്കര ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍--രാവിലെ 10 മുതല്‍ 12.30 വരെ, കൊടകര ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, ഫെബ്രുവരി 1 ന്‌ മതിലകം ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, തളിക്കുളം ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ, പുഴക്കല്‍ ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-പുഴക്കല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-രാവിലെ 10 മുതല്‍ 12.30 വരെ, മുല്ലശ്ശേരി ബ്ലോക്കും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളും-മുല്ലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍-ഉച്ചയ്‌ക്ക്‌ 2 മുതല്‍ 4.30 വരെ.

date