Post Category
കായിക ക്ഷമതാ പരീക്ഷ
നിലമ്പൂര്‍, കാളികാവ്, അരീക്കോട് ബ്ലോക്കുകളിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരില്‍ നിന്നും സിവില്‍ പൊലീസ് ഓഫീസര്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ തസ്കയിലേക്ക് അപേക്ഷിച്ചവരുടെ കായിക ക്ഷമതാ പരീക്ഷ ഡിസംബര്‍ 11 മുതല്‍ 13 വരെ നിലമ്പൂര്‍ കെ.എ.പി (2) ക്യാമ്പ് മൈതാനത്ത് നടത്തും. അറിയിപ്പ് ലഭിച്ചവര്‍ പി.എസ്.സി നിര്‍ദ്ദേശിച്ച രേഖകള്‍ സഹിതം എത്തണം.
date
- Log in to post comments