Post Category
മത്സ്യകൃഷിക്ക് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം മത്സ്യകൃഷിക്കും ലൈഫ് ഫിഷ്മാര്‍ക്കറ്റിനും അപേക്ഷിക്കാം. അപേക്ഷാ ഫോം പത്തനംതിട്ട ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11. ഫോണ്‍: 0468 2223134. (പിഎന്‍പി 330/19)
date
- Log in to post comments